
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് നേപ്പാളിൽ ചില പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് രാജ്യം. പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിനോദ സഞ്ചാരികൾക്ക് നേപ്പാൾ സുരക്ഷിതവും സൗഹൃദപരവുമായ ഇടമാണെന്നും നേപ്പാളിന്റെ ടൂറിസം ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള യാത്രാ നിയമങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിക്കുന്ന തെറ്റായതും വസ്തുതാവിരുദ്ധവുമായ വിവരങ്ങളിൽ ബോർഡ് അതീവ ആശങ്ക രേഖപ്പെടുത്തുന്നുവെന്ന് നേപ്പാൾ ടൂറിസം ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതിർത്തി കടക്കാൻ […]
The post ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് നേപ്പാളിൽ നിയന്ത്രണങ്ങൾ ? പ്രതികരിച്ച് നേപ്പാൾ appeared first on Kairali News | Kairali News Live.
