
കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത് മുതൽ തന്നെ പല മേഖലകളിൽ നിന്നും വ്യാപകമായി വിമർശനങ്ങൾ ഉയർന്ന വന്നിരുന്നു. കേരളത്തെ അപ്പാടെ അവഗണിച്ചൊരു ബജറ്റായിരുന്നു എന്നതിന് ആർക്കും ഒരു തർക്കവും ഇല്ല. ഇതുപോലെ തന്നെ പല ആവശ്യ മേഖലകളെയും പരിഗണിക്കാതെ രീതിയിലാണ് ഇത്തവണത്തെ ബജറ്റ് പല കോണുകളിൽ നിന്നും ഉയർന്ന് വരികയാണ്. നിർമലാ സീതാരാമൻ അവതരിപ്പിച്ച ജലവിമാന പ്രവർത്തനങ്ങൾക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, വിമാന ഭാഗങ്ങൾക്കുള്ള കസ്റ്റംസ് തീരുവ ഇളവുകൾ, ആഭ്യന്തര നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും പ്രോത്സാഹനങ്ങൾ എന്നിവ […]
The post ഇന്ത്യൻ വ്യോമയാന മേഖല നിയന്ത്രണ പ്രശ്നങ്ങൾ നേരിടുന്നതായി വിദഗ്ധർ appeared first on Kairali News | Kairali News Live.
