
രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ–ന്യൂസിലൻഡ് രണ്ടാം ഏകദിനത്തിന് മുന്നോടിയായി എങ്ങും ‘റോ-കോ’ ആവേശം ഉച്ചകോടിയിലേക്കെത്തിയിരിക്കുകയാണ്. റോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും സാന്നിധ്യം മൂലം ഏകദിന ക്രിക്കറ്റിന് പുതുജീവൻ ലഭിച്ചിരിക്കുകയാണ്. ടി 20 ക്രിക്കറ്റിന്റെ വരവോടെ അന്യം നിന്ന് പോയ നിറഞ്ഞ ഗാലറികളും ഉയർന്ന ടി.വി. റേറ്റിംഗുകളും 50 ഓവർ ഫോർമാറ്റിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇരുവരുടെയും സാന്നിധ്യം കൊണ്ട് സാധിച്ചു. ബറോഡയിൽ വിരാട് കോഹ്ലി പുറത്തെടുത്ത ബാറ്റിംഗ് മികവ്, സെഞ്ചുറി നഷ്ടമായെങ്കിലും, അദ്ദേഹത്തിന്റെ മികച്ച ഫോമിലേക്കുള്ള […]
The post ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പര: രാജ്കോട്ടിൽ ‘റോ-കോ’ തരംഗം appeared first on Kairali News | Kairali News Live.
