
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പകരക്കാരനായി യുവതാരം ആയുഷ് ബദോണിയെ ടീമിൽ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്നാണ് 26-കാരനായ സുന്ദർ പരമ്പരയിൽ നിന്ന് പുറത്തായത്. ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് ഇന്നിംഗ്സിനിടെ സുന്ദറിന് പരിക്ക് തോന്നുകയായിരുന്നു. അഞ്ച് ഓവർ എറിഞ്ഞ് 27 റൺസ് വഴങ്ങിയതിന് ശേഷം അണ് അദ്ദേഹം മൈതാനം വിട്ടത്. എന്നിരുന്നാലും, പരിക്ക് അവഗണിച്ച് എട്ടാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സുന്ദർ പുറത്താകാതെ നിന്നതോടെ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി, മൂന്ന് […]
The post ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പര: വാഷിങ്ടൺ സുന്ദറിന് പകരം ആയുഷ് ബദോണി appeared first on Kairali News | Kairali News Live.
