
ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. രണ്ട് ടീമുകൾക്കും പരമ്പര നിർണായകമാണെങ്കിലും, ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്.ഭാവിയിലെ വലിയ ടൂർണമെന്റുകൾ മുൻനിർത്തി സ്വന്തം ഏകദിന കോമ്പിനേഷനുകൾ മെരുക്കുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. അതേസമയം, ടി20 ലോകകപ്പിന് മുന്നോടിയായി ഉപഭൂഖണ്ഡ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാണ് ന്യൂസിലൻഡ് ഈ പരമ്പരയെ ഉപയോഗിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച വഡോദരയിലെ കോട്ടംബി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം ഏകദിനം ബുധനാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ […]
The post ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം: എല്ലാ കണ്ണുകളും കോഹ്ലിയിലും രോഹിത്തിലും appeared first on Kairali News | Kairali News Live.
