
രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മൈക്കൽ ബ്രേസ്വെൽ ഫീൽഡിങ് തിരഞ്ഞെടുത്തു. വൈകുന്നേരമുള്ള മഞ്ഞിന്റെ വീഴ്ച്ച രണ്ടാമത് ബാറ്റിംഗ് എളുപ്പമാകുമെന്ന ധാരണയിലാണ് കിവി നായകൻ ചേസ് ചെയ്യാൻ തീരുമാനിച്ചത്.എന്നാൽ മഞ്ഞുവീഴ്ച്ച അത്ര സരമുള്ളതല്ലെന്നും ടോസ് നേടിയിരുനെങ്കിൽ താൻ ആദ്യം ബാറ്റ് ചെയ്യുമായിരുന്നു എന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു. രണ്ടു ടീമുകളും മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യ പരുക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലൻഡ്, […]
The post ഇന്ത്യ–ന്യൂസിലൻഡ് ഏകദിനം: രാജ്കോട്ടിൽ ഇന്ത്യയെ ബാറ്റിങ്ങിനയച്ച് കിവീസ്; റെഡ്ഡി ടീമിൽ appeared first on Kairali News | Kairali News Live.
