
ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഉൾപ്പെടുത്തി. ഈ മാസം നടക്കുന്ന ആദ്യ മൂന്ന് ടി20 മത്സരങ്ങളിലാണ് ശ്രേയസ് അയ്യർ ടീമിനൊപ്പം ചേരുക. പരിക്കിനെ തുടർന്ന് പുറത്തായ തിലക് വർമ്മയ്ക്ക് പകരമായാണ് ശ്രേയസിന്റെ വരവ്. വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് രവി ബിഷ്ണോയിയുടെ വരവ്. തിലക് അവസാന രണ്ടു മത്സരങ്ങളിൽ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് നിഗമനം. എന്നാൽ, വാഷിംഗ്ടൺ സുന്ദറിന് പരമ്പര മുഴുവൻ നഷ്ടമാകും. സ്കാൻ പരിശോധനയിൽ സൈഡ് സ്ട്രെയിൻ സ്ഥിരീകരിച്ചതിനെ തുടർന്നാണ് സുന്ദറിന് […]
The post ഇന്ത്യ–ന്യൂസിലൻഡ് ടി20 പരമ്പര: ശ്രേയസ് അയ്യരും രവി ബിഷ്ണോയിയും ഇന്ത്യൻ ടീമിൽ appeared first on Kairali News | Kairali News Live.
