
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയാണ് ധനലക്ഷ്മി. എല്ലാ ബുധനാഴ്ചകളിലും ആണ് ഇതിന്റെ നറുക്കെടുപ്പ് നടക്കുന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ആയി നൽകുന്നത്. 50 ലക്ഷം രൂപ രണ്ടാം സമ്മാനവും മൂന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ്. ഈ ആഴ്ച്ചത്തെ നറുക്കെടുപ്പ് നടന്നിട്ടുണ്ട്. ഒന്നാം സമ്മാനം നെയ്യാറ്റിൻകരയിൽ വിറ്റ DW 314235 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനം ആലപ്പുഴയിൽ വിറ്റ DS 826838 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനം കായംകുളത്ത് വിറ്റ DN 286139 എന്ന […]
The post ഇന്നത്തെ ധനലക്ഷ്മി നിങ്ങളുടെ പോക്കറ്റിലോ ? ഒരു കോടി നേടിയ ആ ഭാഗ്യനമ്പർ അറിയാം appeared first on Kairali News | Kairali News Live.
