
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ സുവർണ കേരളം.എസ്.കെ 35 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 1 കോടി രൂപ നെയ്യാറ്റിൻകരയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. RK 525735 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ ഇരിങ്ങാലക്കുടയിൽ വിറ്റ RF 516633 എന്ന ടിക്കറ്റിനും മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ RM 602810 നമ്പറിനുമാണ് ലഭിച്ചിരിക്കുന്നത്. സമാശ്വാസ സമ്മാനം – 5,000 രൂപRA 525735RB 525735RC 525735RD 525735RE […]
The post ഇന്നത്തെ ഭാഗ്യവാൻ നിങ്ങളാണോ ? അറിയാം സുവർണ കേരളം ഭാഗ്യക്കുറി ഫലം appeared first on Kairali News | Kairali News Live.
