
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ ഭാഗ്യതാര ബിടി 39 ഫലം പ്രഖ്യാപിച്ചു. നറുക്കെടുപ്പ് നടന്നത് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BM 329983 എന്ന ടിക്കറ്റിനാണ്. ആലപ്പുഴയിൽ നിന്നുമെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പത്തനംതിട്ടയിൽ നിന്നെടുത്ത BE 889820 ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ കണ്ണൂരിൽ നിന്നെടുത്ത BG 398600 നമ്പർ ടിക്കറ്റിനാണ്. സമാശ്വാസ […]
The post ഇന്നത്തെ 1 കോടി നിങ്ങള്‍ക്കാണോ? സമ്പൂർണ ലോട്ടറി ഫലം അറിയാം appeared first on Kairali News | Kairali News Live.
