ഇമ്മാനുവൽ മക്രോൺ പങ്കുവച്ച വീഡിയോയ്ക്ക് പശ്ചാത്തല സം​ഗീതം ധുരന്ധറിലെ ​ഗാനം; ഏറ്റെടുത്ത് നെറ്റിസൻസ്

ഇമ്മാനുവൽ മക്രോൺ പങ്കുവച്ച വീഡിയോയ്ക്ക് പശ്ചാത്തല സം​ഗീതം ധുരന്ധറിലെ ​ഗാനം; ഏറ്റെടുത്ത് നെറ്റിസൻസ്

emmanuel macron french president

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഇന്ത്യൻ സന്ദർശനത്തിന് ശേഷം പുറത്തിറക്കിയ വീഡിയോയ്ക്ക് പശ്ചാത്തല സം​ഗീതമായി ഉപയോ​ഗിച്ചിരിക്കുന്നത് രൺവീർ സിങിന്റെ ചിത്രം ധുരന്ധറിലെ ​ഗാനം. ദില്ലിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇമ്മാനുവേൽ മാക്രോൺ. വെള്ളിയാഴ്ച്ചയാണ് പ്രസിഡന്റ് ഇന്ത്യൻ സന്ദർശനത്തിന്റെ വീഡിയോ ഇന്ത്യയ്ക്ക് നന്ദി എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയായ എക്സിലൂടെയാണ് പോസ്റ്റ് ചെയ്തത്. ഇമ്മാനുവേൽ മാക്രോണും ഫസ്റ്റ് ലേഡി ബ്രജെറ്റ് മാക്രോണും മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിൽ എത്തിയത്. ഇതിന്റെ ഭാ​ഗമായി ഇരുവരും മുംബൈ സന്ദർശിക്കുകയും […]

The post ഇമ്മാനുവൽ മക്രോൺ പങ്കുവച്ച വീഡിയോയ്ക്ക് പശ്ചാത്തല സം​ഗീതം ധുരന്ധറിലെ ​ഗാനം; ഏറ്റെടുത്ത് നെറ്റിസൻസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇമ്മാനുവൽ മക്രോൺ പങ്കുവച്ച വീഡിയോയ്ക്ക് പശ്ചാത്തല സം​ഗീതം ധ… | Boolokam