

കോൺഗ്രസിന്റെ പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കുമ്പളയിലെ ഉദ്ഘാടന വേദിയിൽ നിന്നും കെ സുധാകരൻ അതൃപ്തിയോടെ ഇറങ്ങിപ്പോയി. സ്വന്തം ജില്ലയായ കണ്ണൂരിലെ സ്വീകരണ പരിപാടികളിൽ നിന്നും വിട്ടുനിന്നു. പരിപാടികളിൽ നിന്ന് മാറി നിന്നതിന് കൊച്ചിയിലാണെന്നായിരുന്നു വിശദീകരണം. കെ സി വേണുഗോപാൽ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയിലാണ് സുധാകരൻ ഇറങ്ങി പോയത്. വേദിയിൽ മറ്റ് കോൺഗ്രസ് നേതാക്കളൊക്കൾ ഉണ്ടായിരുന്നെങ്കിലും ആരോടും ഒന്നും പറയാതെയാണ് വേദി വിട്ടത്. Also read : ഇത് […]
The post ഇറങ്ങിപോക്ക് പ്രതിഷേധമോ?; കുമ്പളയിലെ ഉദ്ഘാടന വേദിയിൽ നിന്നും അതൃപ്തിയോടെ ഇറങ്ങി പോയി കെ സുധാകരൻ appeared first on Kairali News | Kairali News Live.