
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ കേന്ദ്ര സർക്കാർ അടിയന്തര നിർദ്ദേശം നൽകി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വൻ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായതോടെയാണ് ഇന്ത്യൻ എംബസി ഈ നിർണ്ണായക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ലഭ്യമായ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗ്ഗങ്ങളോ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്നാണ് നിർദ്ദേശം. 2026 ജനുവരിയിൽ നൽകിയ മുൻകൂർ മുന്നറിയിപ്പുകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ഈ കർശന നടപടി. […]
The post ഇറാഖ്-അമേരിക്ക യുദ്ധഭീതി: ഇറാൻ വിടാൻ ഇന്ത്യയുടെ അടിയന്തര നിർദ്ദേശം; മിഡിൽ ഈസ്റ്റിൽ സ്ഥിതി അതീവ ഗുരുതരം appeared first on Kairali News | Kairali News Live.
