
ഇറാനെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ യുദ്ധവിരുദ്ധ പ്രകടനം സംഘടിപ്പിച്ചു. മാനാഞ്ചിറ സ്ക്വയറിൽ സമാപിച്ച പ്രതിഷേധ പ്രകടനം സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. Also read: പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹെയ്ഫ പോർട്ടും ജീവനക്കാരും സുരക്ഷിതമെന്ന് അദാനി ഗ്രൂപ്പ് ഇറാനെതിരെയുള്ള അമേരിക്കയുടെ സാമ്രാജ്യത്വ കടന്നുകയറ്റങ്ങൾ ലോകജനത ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ന് ഇറാനു സംഭവിച്ചത് നാളെ മറ്റേതൊരു രാജ്യത്തിനും സംഭവിക്കാവുന്നതാണെന്നും, ലോകത്തെ […]
The post ഇറാനെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റം; കോഴിക്കോട് സിപിഐഎം യുദ്ധവിരുദ്ധ പ്രകടനം സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.
