ഇറാന്റെ 10,000ത്തോളം ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി യുഎസും ഇസ്രയേലും; ഇതുവരെ കൊല്ലപ്പെട്ടത് 1,300ലേറെപ്പേർ

ഇറാന്റെ 10,000ത്തോളം ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി യുഎസും ഇസ്രയേലും; ഇതുവരെ കൊല്ലപ്പെട്ടത് 1,300ലേറെപ്പേർ

US Israel attacks on Iran

യുഎസ്, ഇസ്രയേൽ സൈന്യങ്ങൾ രാജ്യത്തെ 10,000 ത്തോളം ജനവാസ കേന്ദ്രങ്ങളിൽ ഇതുവരെ ബോംബാക്രമണം നടത്തിയതായി ഇറാൻ. ആക്രമണത്തിൽ 1,300ൽ അധികം പൗരന്മാർ കൊല്ലപ്പെട്ടതായും ഇറാൻ അറിയിച്ചു. ടെഹ്‌റാനിലടക്കം വലിയ സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണപ്രവാഹം തടസപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ഇറാന്റെ 16 നിഷ്‌ക്രിയ ഖനികളിലെ കപ്പലുകൾ നശിപ്പിച്ചതായി യുഎസ് സൈന്യം അറിയിച്ചു. യുഎസ്, ഇസ്രയേൽ സംയുക്ത ആക്രമണങ്ങൾക്കെതിരെ ഇറാനും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. […]

The post ഇറാന്റെ 10,000ത്തോളം ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി യുഎസും ഇസ്രയേലും; ഇതുവരെ കൊല്ലപ്പെട്ടത് 1,300ലേറെപ്പേർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്റെ 10,000ത്തോളം ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി… | Boolokam