

ഇന്ത്യക്കാരുടെ ജനപ്രിയ ബ്രാൻഡായ മാരുതി രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയും കീഴടക്കാനെത്തുന്നു. ഇ വിറ്റാരയുടെ എല്ലാ മോഡലുകളുടെയും വില പ്രഖ്യാപിച്ചു. എതിരാളികളെക്കാൾ കുറഞ്ഞ വിലയിൽ കളിക്കിറങ്ങുന്നത് കളം പിടിക്കാൻ സഹായിക്കും എന്ന പ്രതീക്ഷയിലാണ് കമ്പനി. അടിസ്ഥാന മോഡലായ ഡെൽറ്റയുടെ വില 15.99 ലക്ഷം രൂപയാണ് വില വരുന്നത്. ഉയർന്ന മോഡലുകളായ സെറ്റ, ആൽഫ, ആൽഫ – ഡ്യുവൽ ടോൺ എന്നിവയ്ക്ക് 17.49 ലക്ഷം, 19.79 ലക്ഷം, 20.01 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം വില. മൂന്ന് വേരിയന്റുകളിലായി […]
The post ഇലക്ട്രിക് വാഹന വിപണിയും ഇനി മാരുതിയുടെ കയ്യിൽ ഭദ്രം; ഇ വിറ്റാരയുടെ എല്ലാ മോഡലുകളുടെയും വില പ്രഖ്യാപിച്ച് കമ്പനി appeared first on Kairali News | Kairali News Live.