
ഹോണ്ട ആധിപത്യം പുലർത്തുന്ന മേഖലയാണ് ഇന്ത്യയിലെ ഇരുചക്രവാഹന വിപണി. ഹോണ്ട ആക്ടിവ മോഡൽ കമ്പനിക്ക് വിപണിയിൽ സൃഷ്ടിച്ചു നൽകിയ മൈലേജ് ചില്ലറയല്ല. ഈ ജനപ്രീയ മോഡലിന്റെ വില്പനയാണ് ഹോണ്ടയെ സ്കൂട്ടർ വിഭാഗത്തിൽ മേൽകൈ നേടാൻ സഹായിച്ചതും. ആക്ടീവയുടെ ഈ ജനപ്രീതി തന്നെയുപയോഗിച്ച് ഇവി സ്കൂട്ടർ വിഭാഗത്തിലും തന്റേതായ സ്ഥാനമുറപ്പിക്കാൻ ഹോണ്ട രംഗത്തിറക്കിയ രണ്ട് ഇല്ക്ട്രിക്ക് സ്കൂട്ടറുകളാണ് ഹോണ്ട ആക്ടിവ ഇ (Honda Activa e), ഹോണ്ട ക്യുസി1 (Honda QC1) എന്നിവ. എന്നാൽ വിപണിയിൽ ഒരു ചലനവും […]
The post ഇവിയിൽ പൊള്ളി ഹോണ്ട; വിപണിയിൽ വീണ രണ്ട് ഇവി സ്കൂട്ടറുകൾ appeared first on Kairali News | Kairali News Live.
