
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റഗ്രാമിൽ തരംഗമായ ‘കുട്ടുമാ കുട്ടു’ എന്ന പാട്ടിന് ചുവടുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫും കുടുംബവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ബേസിലിനൊപ്പം ഭാര്യ എലിസബത്തും മകൾ ഹോപ്പും ചേർന്നുള്ള ഈ വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായിക്കഴിഞ്ഞു. എക്സ്പ്രഷൻസിലും ചിരിയിലും ബേസിലിനെ മകൾ ഹോപ്പ് കടത്തിവെട്ടി എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എലിസബത്തിന്റെ പ്രകടനത്തെയും സോഷ്യൽ മീഡിയ പുകഴ്ത്തുന്നുണ്ട്. 2017-ൽ പുറത്തിറങ്ങിയ ഒരു നേപ്പാളി ഗാനമാണ് ‘കുട്ടുമാ കുട്ടു’. 2025 അവസാനത്തോടെയാണ് ഈ […]
The post ഇവൾ ബേസിലിന് ഭീഷണി തന്നെ; ‘കുട്ടുമാ കുട്ടു’ തൂക്കി കുഞ്ഞ് ഹോപ്പ് appeared first on Kairali News | Kairali News Live.
