ഇസ്രയേലിന്‍റെ ഇറാൻ ആക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ടെൽ അവീവിലെ ഇന്ത്യൻ എംബസി

ഇസ്രയേലിന്‍റെ ഇറാൻ ആക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ടെൽ അവീവിലെ ഇന്ത്യൻ എംബസി

Tel Aviv issues high alert to Indian citizens

ഇറാനിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തതോടെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി. ഇന്ന് രാവിലെയോടെയാണ് ഇസ്രയേലും അമേരിക്കയും ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം നടത്തിയത്. ഇതിന് ഇറാൻ തിരിച്ചടി നൽകിയതായാണ് ഏറ്റവും പുതുതായി കിട്ടുന്ന വിവരം. സാഹചര്യം കണക്കിലെടുത്ത് “പരമാവധി ജാഗ്രത” പാലിക്കണമെന്നും എപ്പോഴും ജാഗരൂകരായിരിക്കണമെന്നും ടെൽ അവീവിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. ALSO READ; ഇറാനിൽ ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ മൂന്നു തവണ സ്ഫോടനങ്ങള്‍, വ്യോമാതിർത്തി അടച്ചു ഇന്ത്യൻ […]

The post ഇസ്രയേലിന്‍റെ ഇറാൻ ആക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ടെൽ അവീവിലെ ഇന്ത്യൻ എംബസി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്രയേലിന്‍റെ ഇറാൻ ആക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്ര… | Boolokam