
സോഷ്യൽ മീഡിയയിൽ ഇപ്പോൾ എവിടെയും കേൾക്കുന്ന ഒരു ഈണമുണ്ട് – ‘പപ്പാവൂട്ടെ’ (Papaoutai). ബെൽജിയം-റുവാണ്ടൻ കലാകാരനായ Stromae 2013-ൽ പുറത്തിറക്കിയ ഗാനമാണ് “Papaoutai” എന്ൻ ഈ ഗാനം. ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ 2026-ലെ ഏറ്റവും വലിയ ട്രെൻഡുകളിൽ ഒന്നായി ഈ ഗാനം ഇപ്പോൾ മാറിയിരിക്കുകയാണ്. മലയാളികൾ അടക്കം ലോകമെമ്പടുമുള്ളവർ ഈ പാട്ടിന്റെ ആരാധകരായി മാറിയിരിക്കുന്നു. പക്ഷെ എന്തറിഞ്ഞാണ് നിങ്ങൾ ഈ വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുന്നത് ? വളരെ ആവേശത്തോടു കൂടി നമ്മൾ പങ്കുവച്ചുകൊണ്ടിരിക്കുന്ന ഈ ഗാനത്തിന് പിന്നിലെ കഥ […]
The post ഇൻസ്റ്റഗ്രാമിൽ തരംഗമായി ‘പപ്പാവൂട്ടെ’; ആഘോഷമാക്കുന്ന പാട്ടിന് പിന്നിലെ കരളലിയിക്കുന്ന കഥ അറിയാമോ ? appeared first on Kairali News | Kairali News Live.
