

ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനായി ഒരു വാഹനം സ്വന്തമാക്കി. പക്ഷെ അത് തുടർച്ചായായി പണിമുടക്കിയപ്പോൾ ഉണ്ടായ ദേഷ്യം അവസാനിപ്പാക്കാൻ അത് അഗ്നിക്കിരയാക്കി. ഭോപ്പാലിലാണ് വാങ്ങിയ ഇ റിക്ഷ തുടർച്ചയായി തകരാറിലായതിനെ തുടർന്ന് വാങ്ങിയ ഏജൻസിക്ക് മുന്നിലിട്ട് യുവതി സ്വന്തം വാഹനം കത്തിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 2.5 ലക്ഷം രൂപ വിലവരുന്ന ഇ റിക്ഷയാണ് തുടർച്ചയായി തകരാറിലാകുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ കമ്പനിയും ഷോറൂമും തയ്യാറാകുന്നില്ലെന്നും അരോപിച്ച് യുവതി തീയിട്ട് നശിപ്പിച്ചത്. തിരക്കേറിയ […]
The post ഇ-റിക്ഷ തുടർച്ചയായി തകരാറിലാകുന്നു; ഭോപ്പാലിൽ ഷോറൂമിന് മുന്നിൽ സ്വന്തം വാഹനത്തിന് തീകൊളുത്തി യുവതി appeared first on Kairali News | Kairali News Live.