
ഇന്ന് മിക്കവരുടെ വീട്ടിൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് എസി. എന്നാൽ പീന്നിട് വരുന്ന കറന്റ് ബിൽ കാണുമ്പോൾ നമ്മുടെ കിളിയും പോകാറുണ്ട്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി അഭിപ്രായത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കറന്റ് ബിൽ കുറയ്ക്കാൻ കഴിയും. എസി എപ്പോഴും 24 ഡിഗ്രി സെൽഷ്യസ് നിലനിർത്തുക. കാരണം സാധാരണ നമ്മൾ എസി ഉപയോഗിക്കുന്നത് 16 മുതൽ 18 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ എസി കൂടുതൽ നേരം പ്രവർത്തിക്കുകയും അതു മൂലം കറന്റ് […]
The post ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എസിയുടെ കറന്റ് ബിൽ കുറയ്ക്കാം appeared first on Kairali News | Kairali News Live.
