
വനിതാ പ്രീമിയർ ലീഗ് 2026 ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചാമ്പ്യന്മാരായി. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 204 റൺസിന്റെ കൂറ്റൻ ലക്ഷ്യം മറികടന്ന്, ഡബ്ല്യുപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് രേഖപ്പെടുത്തിയാണ് ആർസിബി തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. ആവേശപ്പോരാട്ടത്തിൽ 6 വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. ക്യാപ്റ്റൻ സ്മൃതി മന്ദാനയും ജോർജിയ വോളും ചേർന്ന് അവിസ്മരണീയമായ പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 165 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് […]
The post ഈ സാല കപ്പ് നംദേ… ഒന്നല്ല, രണ്ടാം തവണ! വനിതാ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ആർസിബി appeared first on Kairali News | Kairali News Live.
