
ഉത്തർപ്രദേശിലെ ബുലൻഷഹറിൽ വെള്ളിയാഴ്ച്ച വൈകുന്നേരം 5 വയസ്സുകാരിയെ വീടിന് മുന്നിൽ നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഘം ചെയ്തു. ശേഷം അപകടമെന്ന് വരുത്തിതീർക്കാൻ കുട്ടിയെ മൂന്ന് നില കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞു. കുട്ടിയെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇരുപത് വയസ്സുള്ള രണ്ട് ഫാക്ടറി തൊഴിലാളികളാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കുട്ടിയെ ലൈംഗിക പീഡിപ്പിക്കുകയും, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതുമാണ് മരണകാരണമെന്ന് കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നതായി പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്.പ്രതികൾ ആസൂത്രണം ചെയ്ത […]
The post ഉത്തർപ്രദേശിൽ 5 വയസ്സുകാരിയെ കൂട്ടബലാൽസംഘം ചെയ്തു ശേഷം അപകട മരണമെന്ന് വരുത്തിതീർക്കാൻ കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞു കൊന്നു appeared first on Kairali News | Kairali News Live.
