
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിന് പുതിയ മാർഗരേഖ പുറത്തിറക്കി യുജിസി. ഓരോ സ്ഥാപനത്തിലും 100 വിദ്യാർഥികൾക്ക് ഒരു മാനസികാരോഗ്യ വിദഗ്ധരെ നിയോഗിക്കണമെന്നും നിലവിലുള്ള 500 വ്യക്തികള്‍ക്ക് ഒരാള്‍ എന്നതില്‍ നിന്നാണ് മാറ്റം വരുത്തുന്നത്. എല്ലാ സ്ഥാപനങ്ങളിലും ‘മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ് സെന്റർ’ ആരംഭിക്കാനും ഏകീകൃത മാനസികാരോഗ്യ സംവിധാനങ്ങൾ നടപ്പിലാക്കാനും കരട് മാർഗരേഖയില്‍ നിർദേശിക്കുന്നുണ്ട്. പഠനകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ ‘മാനസ്–സേതു’ വെബ്സൈറ്റിലൂടെ നിരീക്ഷിക്കാനും മാർഗരേഖയിൽ പറയുന്നു. നാഷനൽ റിസർച് ഫൗണ്ടേഷൻ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, […]
The post ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 100 വിദ്യാർഥികൾക്ക് ഒരു മാനസികാരോഗ്യ വിദഗ്ധര്‍: യുജിസിയുടെ പുതിയ മാർഗരേഖ വരുന്നു appeared first on Kairali News | Kairali News Live.
