
പ്രിയപ്പെട്ട പല സാധനങ്ങളും സൂക്ഷിച്ച വയ്ക്കുണ്ണാൻ സ്വഭാവം പലർക്കും ഉണ്ടാകും. അതിപ്പോൾ അത്ര വലിയ പ്രാധാന്യമുള്ള ഒന്നാവണം എന്നില്ല. ചിലപ്പോൾ പങ്കാളി നൽകിയ സമ്മാനങ്ങളോ കുഞ്ഞുങ്ങളുടെ ആദ്യ കളിപ്പാട്ടങ്ങളോ ആദ്യം കിട്ടിയ സമ്മാനങ്ങളോ അങ്ങനെ എന്തുമാവാം. എന്നാൽ ഉപയോഗശൂന്യമായ സാധനങ്ങൾ പോലും ഉപേക്ഷിക്കാൻ കഴിയാതെ വരികയും, അവ അമിതമായി ശേഖരിക്കുകയും ചെയ്യുന്നത് ഒരു മാനസിക വൈകല്യമാണെന്ന് പറഞ്ഞാലോ ? അതെ, ‘ഹോർഡിംഗ് ഡിസോർഡർ’ (Hoarding Disorder) എന്നാണ് ഇതിന്റെ പേര്. ഈ അവസ്ഥയിലുള്ളവർക്ക് സാധനങ്ങളെ ‘വിട്ടുപിരിയാൻ’ കടുത്ത […]
The post ഉപയോഗശൂന്യമായ വസ്തുക്കൾ കളയാൻ കഴിയുന്നില്ലേ? ശ്രദ്ധിക്കുക, അത് ചികിത്സ വേണ്ട മാനസിക വൈകല്യം ആണ് appeared first on Kairali News | Kairali News Live.
