
ഭക്ഷണത്തിൽ കൂടിയാലും കുറഞ്ഞാലും നമ്മൾ പ്രശ്നമുണ്ടാക്കാറുള്ള ഒന്നാണ് ഉപ്പ് അഥവാ സോഡിയം. പലപ്പോഴും ആളെ നമ്മൾ ഒരു വില്ലനായിട്ടാകും ചിത്രീകരിക്കുക. എന്നാൽ ഉപ്പിനെ പൂർണമായി ഒഴിവാക്കിയാലോ ? പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ. ദിമിത്രി യാരനോവ് പറയുന്നത് നോക്കിയാലോ ? നമ്മുടെ ശരീരത്തിലെ നാഡീപ്രവർത്തനങ്ങൾക്കും പേശികളുടെ സങ്കോചത്തിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും സോഡിയം അത്യാവശ്യമാണ്. പക്ഷെ ചില പ്രത്യേക ശാരീരിക അവസ്ഥകളുള്ളവർ ഉപ്പിനെ അൽപ്പം ഒന്ന് അകറ്റി നിർത്തുന്നതാണ് നല്ലത്. അത്തരത്തിൽ ഉപ്പിനെ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ട സാഹചര്യങ്ങൾ […]
The post ഉപ്പ് ഒരു വില്ലനോ ? ഈ ആളുകൾ ഉപേക്ഷിച്ചില്ലെങ്കിൽ അത് അങ്ങനെയായി മാറും appeared first on Kairali News | Kairali News Live.
