
തൃക്കാക്കര എംഎൽഎ ഉമ തോമസിനെതിരെ എഐസിസിയിൽ പരാതി. ഉമാ തോമസ് എം എൽ എ പരാജയമാണെന്ന് കാണിച്ച് കോൺഗ്രസ് പ്രാദേശികനേതാക്കളാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപ ദാസ്മുൻഷിക്കും പരാതി നൽകിയത്. എം എൽ എ ക്കെതിരെ പ്രാദേശികനേതാക്കൾ ഒപ്പുവെച്ച അഞ്ച് പരാതികളാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്. ദീപ ദാസ്മുൻഷി തിങ്കളാഴ്ച വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗം ഉമ തോമസിന്റെ അനുകൂലികളുടെ എതിർപ്പിനെതുടർന്ന് നടന്നില്ല. പരാതിയിൽ മൂന്നുവർഷമായി മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കുന്നതിലും സംഘടിപ്പിക്കുന്നതിലും ഉമ തോമസ് പരാജയമാണെന്നാണ് […]
The post ഉമ തോമസ് എം എൽ എ ‘പരാജയം’; എഐസിസിക്ക് പരാതി നൽകി കോൺഗ്രസ് നേതാക്കൾ appeared first on Kairali News | Kairali News Live.
