
ആഹാരം ഉണ്ടാക്കുന്ന കാര്യത്തിൽ നമ്മളെല്ലാവരും ഒരുപോലെ സംശയിച്ചു നിൽക്കാറുണ്ടല്ലേ? ഇന്ന് എന്ത് കറി ഉണ്ടാക്കണം എന്ന് ആലോചിച്ച് തലപുകഞ്ഞിരിക്കുന്ന സമയങ്ങളുണ്ടാകുമല്ലോ! എന്ത് ഉണ്ടാക്കിയാലും ചിലർക്കെങ്കിലും അത് പോരാ എന്ന് തോന്നും. ഇത് പോരാ, ഇത് വേറെ എന്തെങ്കിലും ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നൊക്കെ പറയുന്നവരും കൂടെയുണ്ടാകും. എന്നാൽ ഉണ്ടാക്കുന്നവർക്കും കഴിക്കുന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കറി ഉണ്ടാക്കിയാലോ? ചേരുവകൾ ചുവന്നുള്ളി – ഒരു കപ്പ് തേങ്ങാക്കൊത്ത് – മൂന്ന് ടേബിൾ സ്പൂൺ വാളൻപുളി- ഒരു ചെറുനാരങ്ങ വലുപ്പത്തിൽ കറിവേപ്പില- […]
The post ഊണ് കഴിച്ച് ബോറടിച്ചോ? എന്നാൽ ഇന്ന് ഒരു കിടിലൻ വെറൈറ്റി ട്രൈ ചെയ്യാം! appeared first on Kairali News | Kairali News Live.
