
വാട്സാപ്പിൽ എ ഐ ഫീച്ചറുകളുള്ളതും എല്ലാവരും എ ഐ ബോട്ടിനോട് സംസാരിക്കുന്നതുമൊക്കെ സാധാരണമാണ്. വാട്സാപ്പിലൂടെ നമ്മുടെ പല സംശയങ്ങളും തീർക്കാനും ഇത്തരം എ ഐ ചാറ്റ് ബോട്ടുകൾ സഹായകമാണ്. എന്നാൽ ഈ ചാറ്റുകൾ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നും മൂന്നാമതാരെങ്കിലും അറിയുന്നുണ്ടോയെന്നതുമൊക്കായാണ് പലപ്പോഴും നിങ്ങളുടെ സംശയം. എന്നാൽ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സാപ് പുതിയ ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്. നിങ്ങളുടെ വാട്സാപ്പിൽ എ ഐ യുമായി നടത്തുന്ന ചാറ്റുകൾ പുറത്താകാതിരിക്കാൻ ഇനി ഇണകോഗ്നിറ്റോ മോഡ് വാട്സാപ്പിൽ ലഭ്യമാകും. മെറ്റ […]
The post എ ഐ യുമായുള്ള വാട്സാപ്പ് ചാറ്റ് ഇനി മൂന്നാമതാരും അറിയില്ല; പുതിയ ഫീച്ചർ എത്തി appeared first on Kairali News | Kairali News Live.
