
എംപിമാരുടെ ഫണ്ട് വിനിയോഗത്തിൽ കേരളത്തിലെ യുഡിഎഫ് എംപിമാരും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഏറെ പിന്നിൽ. ഉപയോഗിക്കാവുന്ന 5 കോടി രൂപയിൽ എംകെ രാഘവൻ, ഇ ടി മുഹമ്മദ് ബഷീർ എന്നിവർ ഒരു രൂപ പോലും കേരളത്തിലെ വികസനത്തിന് ചെലവഴിച്ചിട്ടില്ലെന്ന് കണക്കുകൾ. സുരേഷ് ഗോപി 6 ശതമാനം ചെലവാക്കിയപ്പോൾ കൊട്ടിഘോഷിച്ച് ദില്ലിക്ക് പോയ ഷാഫി പറമ്പിൽ ആകെ ചെലവാക്കിയത് 4 ശതമാനം മാത്രമാണ്. അതേസമയം എംപിമാരുടെ ഫണ്ട് വിനിയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സിപിഐഎം രാജ്യസഭ നേതാവ് […]
The post എംപിമാരുടെ ഫണ്ട് വിനിയോഗം: കേരളത്തിൽ ജോൺ ബ്രിട്ടാസ് എംപി മുന്നിൽ; കണക്കുകളിൽ കിതച്ച് UDF എംപിമാരും സുരേഷ് ഗോപിയും, ഒരു രൂപ പോലും ചെലവഴിക്കാതെ എം.കെ രാഘവനും ഇ.ടിയും appeared first on Kairali News | Kairali News Live.
