
സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ഉജ്വല വരവേൽപ്പ്. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയാണ് ജാഥയെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്. പഴയങ്ങാടി,തളിപ്പറമ്പ,ശ്രീകണ്ഠപുരം,ഇരിട്ടി എന്നിവിടങ്ങളിലായിരുന്നു ജാഥാ സ്വീകരണം. കണ്ണൂർ ജില്ലയിൽ പര്യടനം നടത്തുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശകരമായ സ്വീകരണമാണ് എല്ലാ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലായിരുന്നു ആദ്യ സ്വീകരണം. ജാഥാ ലീഡറെ ആനയിച്ചുള്ള ഘോഷയാത്രയിലും തുടർന്ന് സ്വീകരണയോഗത്തിലും വൻജനാവലി അണിനിരന്നു. […]
The post എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഉജ്വല വരവേൽപ്പ് appeared first on Kairali News | Kairali News Live.
