
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (AI) ഓട്ടോമേഷനും തൊഴിൽ മേഖലയെ മാറ്റിമറിക്കുമ്പോൾ, പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികൾ തങ്ങളുടെ കരിയർ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്,. എഐ ടൂളുകൾക്ക് വേഗത്തിൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിലും, മനുഷ്യൻ്റെ സർഗ്ഗാത്മകതയ്ക്കും നൈപുണ്യങ്ങൾക്കും പ്രാധാന്യമേറുകയാണ്. 2026-ഓടെ ആഗോളതലത്തിൽ വലിയ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുള്ളതും മികച്ച ശമ്പളം ഉറപ്പാക്കുന്നതുമായ അഞ്ച് മുൻനിര കോഴ്സുകൾ നോക്കാം. ALSO READ: സിയുഇടി (പിജി) 2026; അപേക്ഷ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം
The post എഐ മൂലം ജോലി പോവുമെന്ന ഭയമേ വേണ്ട, ശമ്പളം കൂടുകയേ ചെയ്യൂ; ഈ കോഴ്സുകൾ പഠിച്ചാൽ മതി appeared first on Kairali News | Kairali News Live.
