
രാജസ്ഥാനിലെ കോട്ടയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന സംഭവവികാസങ്ങൾ. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളൻ എക്സോസ്റ്റ് ഫാൻ ഘടിപ്പിക്കാനായി ഭിത്തിയിൽ ഇട്ട ചെറിയ ദ്വാരത്തിൽ കുടുങ്ങിപ്പോവുകയും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.കോട്ട സ്വദേശിയായ സുഭാഷ് കുമാർ റാവത്തിന്റെയും കുടുംബത്തിന്റെയും വീട്ടിലായിരുന്നു ഈ വിചിത്ര സംഭവം. ക്ഷേത്ര ദർശനം കഴിഞ്ഞ് രാത്രി വൈകി മടങ്ങിയെത്തിയ സുഭാഷ് കുമാറും ഭാര്യയും കണ്ടത് തങ്ങളുടെ വീടിന്റെ ഭിത്തിയിൽ പത്തടി ഉയരത്തിൽ […]
The post എക്സോസ്റ്റ് ഫാനിന്റെ ഹോളിൽ കുടുങ്ങി കള്ളൻ; നിലവിളിച്ചും ഭീഷണിപ്പെടുത്തിയും അഭ്യാസപ്രകടനം, ഒടുവിൽ പൊലീസ് പൊക്കി! appeared first on Kairali News | Kairali News Live.
