
ചിയാൻ വിക്രം നായകനാകുന്ന ‘ധ്രുവനച്ചത്തിരം’ ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. സിനിമയിൽ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് ഉടൻ ഉണ്ടാകുമെന്നും ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് സ്കെച്ച് വെക്കുകയാണോ. പടം ഉറപ്പായും റിലീസാകും അതിനെക്കുറിച്ചുള്ള അനൗൺസ്മെന്റ് മറ്റൊരു വേദിയിൽ ഉണ്ടാകും. ഉടൻ തന്നെ സിനിമ വരും. ഈ വർഷം തന്നെ […]
The post എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം? ധ്രുവനച്ചത്തിരം അപ്ഡേറ്റുമായി ജി.വി.എം; ഇത്തവണ ‘സ്കെച്ച്’ പാളില്ല! appeared first on Kairali News | Kairali News Live.
