
അടുത്ത കാലത്ത് ഏറെ വിവാദമായ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാള ചിത്രം എമ്പുരാൻ. സെൻസർ ബോർഡിൻ്റെ വെട്ടുകളും കഴുത്ത് ഞെരുക്കലുകളും കാരണം സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിലാണ് സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് സെൻസർബോർഡിൻ്റെ മുന്നിൽ കരഞ്ഞ് കാലി പിടിച്ചിരുന്നു എന്ന രീതിയുിലുള്ള കള്ള പ്രചാരണങ്ങൾ നടന്നത്. സിനിമയുടെ സമയത്ത് പൃഥ്വിരാജ് എടുത്ത നിലപാടുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കള്ള പ്രചാരണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് പൃഥ്വിരാജിൻ്റെ അമ്മ തന്നെയാണ്. സിനിമ സെൻസർ […]
The post എത് പൃഥ്വിരാജ്? എമ്പുരാന് വേണ്ടി പൃഥ്വിരാജ് കരഞ്ഞ് കാല് പിടിച്ചെന്ന വാദം തള്ളി മല്ലിക സുകുമാരൻ appeared first on Kairali News | Kairali News Live.
