
ടെസ്റ്റിക്കുലർ ടോർഷൻ’ എന്ന ഗുരുതര ആരോഗ്യപ്രശ്നത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ്മയ്ക്ക് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. ഇതോടെ ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തിലക്കിനു നഷ്ടപ്പെടും. നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് ടീമിനൊപ്പം രാജ്കോട്ടിലുണ്ടായിരുന്ന തിലക്, ശക്തമായ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷം ആശുപത്രിയിൽ നടത്തിയ സ്കാനിൽ ടെസ്റ്റിക്കുലർ ടോർഷൻ സ്ഥിരീകരിക്കുകയും അടിയന്തര ശസ്ത്രക്രിയ നിർദേശിക്കപ്പെടുകയും ചെയ്തു. ഈ പരിക്ക് അടുത്ത മാസം നടക്കുന്ന […]
The post എന്താണ് തിലക് വർമ്മയെ അലട്ടുന്ന ടെസ്റ്റിക്കുലർ ടോർഷൻ ? appeared first on Kairali News | Kairali News Live.
