
ഓരോ ദിവസവും പിന്നിടുമ്പോൾ ജനങ്ങൾ ഏറെ കാത്തിരിക്കുന്നതാണ് അതാത് ദിവസത്തെ സ്വർണ വില. പുതിയ വർഷത്തിലെ ആദ്യ മാസം പത്ത് ദിവസം പിന്നിടുമ്പോഴും സ്വർണവില പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ വർഷം സാമ്പത്തിക വിദഗ്ദരുൾപ്പെടെ പറഞ്ഞത് 2026 ൽ സ്വർണ വിലയിൽ മാറ്റമുണ്ടാകുമെന്നും കുറയാനുള്ള സാധ്യതകളുണ്ടെന്നുമാണ്. എന്നാൽ കുറയാനുള്ള ഉദ്ദേശമൊന്നും ഇല്ലാത്ത തരത്തിലാണ് സ്വർണത്തിൻ്റെ പോക്ക്. ഇന്നലെത്തെ വിലയായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുക. ലക്ഷത്തിൽ നിന്ന് പിന്നോട്ട് പോകാതെയാണ് വില തുടർന്ന് […]
The post എന്തു വന്നാലും പിന്നോട്ടില്ല; വിലയിൽ താഴാനുദ്ദേശിക്കാതെ സ്വർണം appeared first on Kairali News | Kairali News Live.
