
എന്തൊരു ലാളിത്യം, എന്തൊരു എളിമ… ! നമ്മുടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ലാളിത്യം കണ്ട് കണ്ണുതള്ളി നിൽക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പൊലീസുകാരോടൊപ്പം റോഡരികിലിരുന്ന് ചായ കുടിക്കുന്ന ആ ‘മനോഹര ദൃശ്യം’ കണ്ടാൽ ആരുടെ മനസ്സാണ് അലിയാത്തത് ? പക്ഷേ, ഈ അമിത ലാളിത്യത്തിന് അല്പം ‘എ ഐ’ പൊടിക്കൈകളും ഉപയോഗിച്ചിട്ടുണ്ട്. പുറത്തുവന്നു, വലത് സോഷ്യൽ ഹാൻഡിലുകൾ ആഘോഷമാക്കുന്ന ഈ ചിത്രങ്ങൾ എഐ നിർമ്മിതമാണ്. അത് കണ്ടാൽ തന്നെ അതിലെ ചില തകരാറുകൾ മനസിലാകും. ചായ […]
The post എന്തൊരു എളിമ..! ലാളിത്യം കൂടിപ്പോയോ ? പൊലീസുകാർക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വൈറൽ ചായകുടി ‘എ ഐ’ appeared first on Kairali News | Kairali News Live.
