
ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന സ്റ്റീഫൻ ഹോക്കിങ്സിൻ്റെ ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. വിവാദങ്ങൾക്ക് വഴി വച്ച ചിത്രങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് അന്തരിച്ച പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സിൻ്റെ കുടുംബം. ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹത്തിന്റെ കുടുംബ പ്രതിനിധികൾ രംഗത്തെത്തിയത്. പ്രചരിക്കുന്ന ചിത്രത്തിൽ, ഹോക്കിങ് സൺ ലോഞ്ചറിൽ ചാരിയിരിക്കെ കയ്യിൽ ഒരു കോക്ക്ടെയിൽ ഗ്ലാസ് പിടിച്ചിരിക്കുന്നതു പോലേയും അദ്ദേഹത്തിന്റെ ഇരുവശത്തും ബിക്കിനി ധരിച്ച രണ്ട് സ്ത്രീകൾ നിൽക്കുന്നതുമായാണ് ദൃശ്യങ്ങളുള്ളത്. എന്നാൽ ഈ സ്ത്രീകൾ ഹോക്കിങ്സിൻ്റെ […]
The post എപ്സ്റ്റീൻ ഫയലിലെ സ്റ്റീഫൻ ഹോക്കിങ്സിൻ്റെ ചിത്രം: വിശദീകരണവുമായി കുടുംബം; കൂടെയുണ്ടായിരുന്നതിവർ appeared first on Kairali News | Kairali News Live.
