
എബോള വ്യാപനത്തിന് പിന്നാലെ വിമാന, വ്യാപാര ഇടനാഴികളിൽ നിരീക്ഷണം ഏർപ്പെടുത്തി കെനിയ, നൈജീരിയ രാജ്യങ്ങള്‍. ഉഗാണ്ടയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും എബോളാ വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് അതിർത്തികള്‍, കാർഗോ ഇടനാഴികള്‍ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയത്. ലോകാരോഗ്യ സംഘടകള്‍ നിർദേശം നൽകിയിരുന്നു. ബുണ്ടിബുഗ്യോ വകഭേദവുമായി ബന്ധപ്പെട്ടാണ് നിലവിൽ എബോള വൈറസ് രോഗവ്യാപനമുള്ളത്. ഈ വകഭേദത്തിന് നിലവിൽ വാക്സിനോ ചികിത്സയോ നിലവിലില്ല. പ്രധാന ലോജിസ്റ്റിക്സ്, വ്യോമഗതാഗത കേന്ദ്രമായ കിഴക്കൻ ആഫ്രിക്കയിൽ കെനിയ വിമാനത്താവളങ്ങള്‍, കര അതിർത്തി, ഗതാഗത പാതകള്‍ എന്നിവിടങ്ങളിൽ […]
The post എബോള വ്യാപനം: വിമാന, വ്യാപാര ഇടനാഴികളിൽ നിരീക്ഷണം ഏർപ്പെടുത്തി കെനിയ, നൈജീരിയ രാജ്യങ്ങള്‍ appeared first on Kairali News | Kairali News Live.
