
1995-ലെയും 2016-ലെയും ഭിന്നശേഷി നിയമങ്ങൾ അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ സംവരണം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. 2018 നവംബർ 18 മുതൽ 2021 നവംബർ 8 വരെയുള്ള കാലയളവിൽ നിയമിക്കപ്പെട്ടവർക്ക് ശമ്പള സ്കെയിലിൽ പ്രൊവിഷണലായും, അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതന അടിസ്ഥാനത്തിലും നിയമനം നൽകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. ഇതിനകം തന്നെ 1500-ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകിക്കഴിഞ്ഞു. കൂടാതെ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ 431 ഉദ്യോഗാർത്ഥികൾക്ക് കൂടി 2026 ജനുവരി 24-ന് നിയമന ശുപാർശ നൽകിയിട്ടുണ്ടെന്നും […]
The post എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം: ‘പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമം’; സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
