
ആശുപത്രിയിൽ രോഗികൾ ഉറങ്ങുമ്പോൾ ഡോക്ടർമാരും, നഴ്സും, സെക്യൂരിറ്റിയും കാവലുണ്ടാകുമെന്ന് കേട്ടാൽ നമുക്ക് അതിശയം തോന്നില്ല. എന്നാൽ ഇതിന് പകരം എലികളാണ് വാർഡിൽ ഓടി നടക്കുന്നതെങ്കിലോ. സംഭവം തമാശയല്ല കുറച്ച് സീരിയസാണ്. ഉത്തർപ്രദേശിലെ ഗോണ്ട മെഡിക്കൽ കോളേജിൽ രോഗികൾക്കിടയിൽക്കൂടി എലികൾ ഓടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സർക്കാർ മെഡിക്കൽ കോളേജിലെ അനാസ്ഥയാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. കട്ടിലിൽ രോഗികൽ ഉറങ്ങിക്കിടക്കുന്നതിനിടയിലൂടെയാണ് എലികൾ വിഹരിക്കുന്നത്. Also read : കളിക്കുന്നതിനിടെ വസ്ത്രങ്ങളിൽ അഴുക്കായി; യുപിയിൽ ആറ് വയസ്സുകാരിയെ അച്ഛനും […]
The post എലികളുണ്ട് സൂക്ഷിക്കുക ; ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിൽ എലികൾ, വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.
