
ബോഡി വാഷും ഫേസും വാഷുമെല്ലാം വിപണി വാഴുന്ന കാലമാണെങ്കിലും ഇപ്പോഴും സോപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നിറം മണവും പരസ്യവും നോക്കിയാണ് പലപ്പോഴും നമ്മൾ സോപ്പുകൾ തിരഞ്ഞെടുക്കുന്നത്. ഏതെങ്കിലും ഒരു സോപ്പ് തന്നെ ശീലമാക്കുന്നവരാണ് നമ്മളിൽ കൂടുതലാണ്. എന്നാൽ, അങ്ങനെ കണ്ണിൽക്കണ്ട സോപ്പെല്ലാം ഉപയോഗിക്കാൻ പാടില്ല. സോപ്പ് തിരഞ്ഞെടുക്കുമ്പോൾ ഓർമ്മയിൽ വയ്ക്കേണ്ടുന്ന കുറച്ച് കാര്യങ്ങളുണ്ട്. സോപ്പിന്റെ ഗുണനിലവാരം അളക്കുന്നത് ടിഎഫ്എം അഥവാ ടോട്ടൽ ഫാറ്റി മാറ്റർ നോക്കിയാണ്. ടിഎംഎഫ് കുറഞ്ഞ സോപ്പുകൾ ചർമ്മത്തിലെ സ്വഭാവിക എണ്ണമയം […]
The post എല്ലാ സോപ്പും സൂപ്പറല്ല; സോപ്പ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കല്ലേ appeared first on Kairali News | Kairali News Live.
