

‘നേരിനൊപ്പം, പോരാട്ടങ്ങൾ, നിലപാടുകൾ’. കെ സി വേണുഗോപാലിന്റെ പുസ്തകത്തിന്റെ പേരാണിത്. കെസിയുടെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇപ്പോഴെന്തിനാണ് ഈ പുസ്തകം ഇറക്കിയതെന്നൊന്നും ചോദിച്ച് ആരും കെസിയെ വിഷമിപ്പിക്കരുത്. ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി തന്റെ വക ഒരു പുസ്തകം എന്നാണ് കെ സി പറഞ്ഞിരിക്കുന്നത്. അല്ലാതെ പിആർ വർക്കിന്റെ ഭാഗമായോ സ്വന്തം ഇമേജ് കൂട്ടാനോ ഒന്നുമായിരിക്കില്ല കോൺഗ്രസിന്റെ ഈ സമുന്നതനായ നേതാവ് ഇപ്പോൾ ഇങ്ങനെയൊരു പുസ്തകവുമായി എത്തിയത്. കോൺഗ്രസിലാകെ […]
The post എല്ലാം കഴിഞ്ഞു, ഇനി പുസ്തകം! പ്രതിച്ഛായ നിർമാണത്തിന്റെ ഓരോരോ കഷ്ടപ്പാടുകളേ! ഇനി എന്തൊക്കെ കാണണം appeared first on Kairali News | Kairali News Live.