
എസ് ഐ ആറിലെ അപാകതകൾ പൂർണമായും പരിഹരിക്കുക എന്ന് ആവശ്യപ്പെട്ട് ഇന്ന് എൽഡിഎഫ് മാർച്ച് നടത്തും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ചീഫ് ഇലക്ഷന് ഓഫീസിലേക്കും വിവിധ ജില്ലകളിലെ ഇലക്ഷന് ഓഫീസുകളിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടക്കും. എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കുക, അനധികൃതമായ വോട്ടുചേർക്കലുകൾ തടയുക, അർഹരായ മുഴുവൻ പേരെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് […]
The post എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച് appeared first on Kairali News | Kairali News Live.
