
19,32,000 പേർ കരട് വോട്ടർ പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നോൺ മാപ്പിങ് വിഭാഗത്തിലാണെന്ന് മന്ത്രി പി രാജീവ്. ഇവർ ആവശ്യമായ രേഖകൾ സമർപ്പിച്ച് ഹിയറിങിന് ഹാജിയില്ലെങ്കിൽ അവസാന പട്ടിക വരുമ്പോൾ പേര് ഉണ്ടാകില്ലെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിൽ 26,061 പേർ നോൺ മാപ്പിങ് വിഭാഗത്തിലാണ്. 4,642 പേർക്ക് മാത്രമേ ഹിയറിങ്ങിന് നോട്ടീസ് നൽകിയിട്ടുള്ളൂ. ഭൂരിഭാഗം പേർക്കും നോട്ടീസ് ലഭിച്ചിട്ടില്ല. നാളെ മുതൽ ഹിയറിങ് ആരംഭിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കാട്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും […]
The post എസ്ഐആര്‍ കരട് വോട്ടര്‍പ്പട്ടിക: ‘ഭൂരിഭാഗം വോട്ടര്‍മാരും നോണ്‍ മാപ്പിംഗ് വിഭാഗത്തില്‍, ഹിയറിങ് നാളെ മുതൽ ആരംഭിക്കും’; മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
