
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പശ്ചിമ ബംഗാളിൽ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരിൽ പുതിയ ആശങ്കകൾ സൃഷ്ടിച്ചുകൊണ്ട് ആണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ആണ് മുഖ്യമന്ത്രി സുവേന്ദു അധികാരി ഇക്കാര്യങ്ങൾ പറഞ്ഞത്. അനധികൃത കുടിയേറ്റക്കാര്‍ക്കും, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ക്കും സംസ്ഥാനത്തെ പൗരന്മാര്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷന്‍ പുറമെ […]
The post എസ്ഐആറില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് റേഷനില്ല, ക്ഷേമപദ്ധതികൾ ലഭിക്കില്ല; ബിജെപി സർക്കാരിന്റെ തീരുമാനങ്ങൾ ഇങ്ങനെ appeared first on Kairali News | Kairali News Live.
