

കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന സംഘർഷാവസ്ഥയ്ക്ക് പിന്നാലെ ഇരവിപുരത്ത് ആർഎസ്പിയിൽ വീണ്ടും സംഘർഷം. ആർ എസ് പി ഇരവിപുരം മണ്ഡലം കമ്മിറ്റിയിലാണ് സoഘർഷാവസ്ഥ. എൻ നൗഷാദിനെ എൻകെ പ്രേമചന്ദ്രൻ പക്ഷം ഒപ്പിടാൻ അനുവദിച്ചില്ല. ബിജു ലക്ഷ്മികാന്തൻ ഒപ്പിടുന്നത് തടയുകയും കയ്യേറ്റ ശ്രമമുണ്ടാകുകയും ചെയ്തു. പാർട്ടിയിൽ നിന്ന് രാജി വെച്ചെന്ന് പരസ്യ പ്രസ്താവന നടത്തുകയും സംസ്ഥാന നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് മണ്ഡലം കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. ALSO READ: പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം; […]
The post എൻ നൗഷാദിനെതിരെ എൻകെ പ്രേമചന്ദ്രൻ പക്ഷം, ബിജു ലക്ഷ്മികാന്തനു നേരെ കയ്യേറ്റ ശ്രമം; ഇരവിപുരത്ത് ആർഎസ്പിയിൽ തമ്മിലടി appeared first on Kairali News | Kairali News Live.