
എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥയുടെ തൃശൂർ ജില്ലയിലുള്ള അവസാന ഘട്ട പര്യടനത്തിന് തുടക്കമായി. പുതുക്കാട് മണ്ഡലത്തിൽ നിന്ന് ആരംഭിക്കുന്ന പര്യടനം ഇന്ന് വൈകീട്ട് ചാലക്കുടിയിൽ സമാപിക്കും. ഓരോ കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് കാണാൻ കഴിയുന്നത്. എൽഡിഎഫ് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ പറയുന്ന തെക്കൻ മേഖല ജാഥ ജനഹൃദയങ്ങളിൽ എത്തിചേർന്നു. ഓരോ വേദികളും ജനപങ്കാളിത്തം കൊണ്ട് നിറഞ്ഞു നിൽക്കുന്നത് ഇതിൻ്റെ സൂചകമാണ്. ജില്ലയിലെ അവസാന ഘട്ട പര്യടനത്തിന് പുതുക്കാട് മണ്ഡലത്തിലും വലിയ സ്വീകണമാണ് ലഭിച്ചത്. Also read: മണിയൻ […]
The post എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥ; തൃശൂരിലെ അവസാനഘട്ട പര്യടനത്തിന് തുടക്കമായി appeared first on Kairali News | Kairali News Live.
